Trending

ഞായറാഴ്ച നിയന്ത്രണം; താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ വിവിധയിടങ്ങളിൽ പരിശോധന






താമരശ്ശേരി: ഞായറാഴ്ചയിലെ കർശന നിയന്ത്രണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ വിവിധയിടങ്ങളിൽ കർശന വാഹനപരിശോധന ആരംഭിച്ചു..

കൂടാതെ അനാവശ്യയാത്രകൾ നിയന്ത്രിക്കുന്നതിനും മറ്റു സുരക്ഷാ പരിശോധനകൾ നടത്തുന്നതിനുമായി  പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തിൽ  ജീപ്പ്, ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. 

T News

working in the field of advertising and printing

Post a Comment

Previous Post Next Post