താമരശ്ശേരി: ഫെബ്രുവരി രണ്ടാം തിയ്യതി ബാംഗ്ലൂരിൽ വെച്ച് നിര്യാതനായ തെയ്യപ്പാറ മണ്ണുകരോട്ട് വർഗ്ഗീസ് മകൻ രാജൻ മണ്ണുകരോട്ട് വർഗ്ഗീസ്
(70) ൻ്റെ സംസ്കാരം ഇന്ന് 03-02-2022 വൈകുന്നേരം 4.30 ന് കോഴിക്കോട് St Pauls Marthoma പള്ളിയിലെ ശുശ്രൂഷക്ക് ശേഷം വൈകുന്നേരം 5.30 ന് വെസ്റ്റ് ഹിൽ മാർത്തോമ സെമിത്തേരിയിൽ സംസ്കരിക്കും..
ഭാര്യ: പരേതയായ സൂസൻ രാജൻ. മക്കൾ: അരുൺ, അനിഷ്, ദീപ,
മരുമക്കൾ: അനു, ലയ, മനു കൊച്ചുമക്കൾ:അമേയ, ആധം, സേറ. സഹോദരങ്ങൾ: തമ്പി വർഗീസ്, അമ്മിണി ബാബു, പരേതരായ എം.വി. ജോർജ്ജ്, കുഞ്ഞമ്മ മാത്യു, ഗ്രേസി ജോസഫ്, ബാബു വർഗ്ഗീസ്, സക്കറിയ, എം. ജോർജ്ജ്, മോളി ലൂക്ക്
Tags:
Latest News
