Trending

താമരശ്ശേരി വഴിയുള്ള അത്യാവശ്യ ദീർഘദൂര യാത്രക്കാരുടെ ശ്രദ്ധക്ക്.






താമരശ്ശേരി ബസ് ബേക്ക് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട അത്യാവശ്യ യാത്രക്കാർ താമരശ്ശേരി ചുങ്കത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുടുക്കിൽ ഉമ്മരം കാരാടി വഴി പോകുകയാണെങ്കിൽ സമയ നഷ്ടം ഒഴിവാക്കാം..

ബാലുശ്ശേരി ഭാഗത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകേണ്ടവർക്ക് തച്ചംപൊയിൽ -പരപ്പൻ പൊയിൽ വഴി തിരഞ്ഞെടുത്താൽ സമയനഷ്ടം ഒഴിവാക്കാം.

വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ടവർക്കും ഇതേ മാർഗ്ഗം തിരഞ്ഞെടുക്കാം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post