Trending

താമരശ്ശേരി വട്ടക്കുണ്ട് അപകടത്തിൽപ്പെട്ടവർ നടവയൽ സ്വദേശികൾ




താമരശ്ശേരി: താമരശ്ശേരി വടക്കുണ്ട് പാലത്തിനു സമീപം അപകടത്തിൽ പ്പെട്ടവർ വയനാട് നടവയൽ സ്വദേശികൾ.

 നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ സാവിയോ ഷിബു (മൂന്നര വയസ്സ്) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരുക്കേറ്റു.

പുൽപ്പള്ളി സ്വദേശികൾ എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post