Trending

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


പത്തനംതിട്ട ളാഹയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ഞത്തോട് സ്വദേശികളായ ആദിവാസി വിഭാഗത്തില്‍പ്പെട്ട സന്തോഷ്, മീന  ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് മരണം. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post