Trending

പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്തു; അന്വേഷണം ആരംഭിച്ചു


പാലക്കാട് ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പാലക്കാട് മേനോന്‍ പാറയിലാണ് ഗാന്ധിജിയുടെ പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്. ശനിയാഴ്ച്ച രാവിലെയാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post