Trending

ആലപ്പുഴയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴ  താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32 ) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിന് കരുനാഗപ്പള്ളിയിൽ ചികിത്സയിലായിരുന്നു. ഈ സമയത്ത് ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. 

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് update ചെയ്യുന്നതാണ്...
T News

working in the field of advertising and printing

Post a Comment

Previous Post Next Post