Trending

പുഴയിൽ വീണ് വിദ്യാർഥി മരിച്ചു


മീനങ്ങാടി:വരദൂരിൽ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു

വരദൂർ സ്കൂളിന് സമീപം താമസിക്കുന്ന ത്രിമൂർത്തി കമലു ദമ്പതികളുടെ രണ്ടാമത്തെ മകനായ  ജിഷ്ണു (17) ആണ് മരിച്ചത്. നീർവാരം ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർഥിയാണ്. കുളിക്കുന്ന തിനിടെ പുഴയിൽ കാൽ തെന്നി വീണതാണെന്നാണ് പ്രാഥമിക വിവരം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post