Trending

നരിക്കുനിയിൽ വൻ ലഹരി വേട്ട. എംഡിഎംഎ, എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു.





നരിക്കുനിയിൽ വൻ  ലഹരി വേട്ട. എംഡിഎംഎ, എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ(24) ആണ് പിടിയിലായത് 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം  എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസ് സി ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക് ഡിവൈഎസ്പി അശ്വ കുമാറിൻറെ നേതൃത്വത്തിൽ നരിക്കുനിയിൽ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
T News

working in the field of advertising and printing

Post a Comment

Previous Post Next Post