Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിലും " ഹൃദയപൂർവ്വം.. "


DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടപ്പിലാകുന്ന ഹൃദയപൂർവ്വം പ്രഭാത ഭക്ഷണ വിതരണത്തിന് ഇന്ന് തുടക്കം കുറിച്ചു.

പദ്ധതിയുടെ  ഔദ്യോഗിക ഉദ്ഘാടനം 12/2/22 ന് DYFI സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ് നിർവഹിക്കും.

ആദ്യ ദിവസം പുതുപ്പാടി മേഖല ഭക്ഷണം വിതരണം ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post