HomeLatest News കൊടുവള്ളിയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു byT News •21 February 0 കൊടുവള്ളി:കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്ത് പുറായിൽ ആലപ്പുറായിൽ മുഹമ്മദ് ഫവാസ് ആണ് മരിച്ചത് കൊടുവള്ളി സിറാജുൽ ഹുദ അറബിക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു Tags: Latest News Facebook Twitter