Trending

നരിക്കുനി കുളുക്കിപ്പാറ താമസിക്കും താമരശ്ശേരി കതിരോട് ഓട പൊയിൽ ഒ എം സേതു ചന്ദ്രൻ നിര്യാതനായി.


താമരശ്ശേരി:നരിക്കുനി കുളുക്കിപ്പാറ താമസിക്കും താമരശ്ശേരി പരപ്പൻപോയിൽ കതിരോട്, ഓടർപോയിലിൽ ഒ.എം സേതുചന്ദ്രൻ (57) നിര്യാതനായി, കോവിഡ്‌ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. താമരശ്ശേരി കോ ഓപ്പറേറ്റീവ് ബാങ്ക് കലക്ഷൻ ഏജന്റായിരുന്നു.

ഭാര്യ: ലത. മക്കൾ :പ്രണവ്, ഗായത്രി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post