കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റിൻ്റെ ചുമതല കുഞ്ഞാവു ഹാജിക്ക്. നിലവിൽ സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡൻ്റാണ് കുഞ്ഞാവു ഹാജി.
ടി നസീറുദ്ധീൻ മരണപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞാവു ഹാജിക്ക് ചുമതല നൽകിയത്.
-
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok