കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീനോടുള്ള ആദരസൂചകമായി സംഘടനക്ക് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും നാളെ അടച്ചിടുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok