Trending

കൈതപ്പൊയിലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്


താമരശ്ശേരി: കൈതപ്പൊയിൽ ആനോറമ്മൽ കുടിവെള്ള ടാങ്കിന് സമീപം നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.

ചെമ്പുകടവ് സ്വദേശി തോമസ് എന്ന ലാലിച്ചനാണ് പരിക്കേറ്റത്, ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post