Trending

കുറുക്കൻ്റെ ആക്രമണം: കണ്ണൂരിൽ ഒൻപത് പേർക്ക് കടിയേറ്റു, ഒരാളുടെ നില ഗുരുതരം


കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post