Trending

യുവാവ് ഈങ്ങാപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചു.


താമരശ്ശേരി: യുവാവ് ഈങ്ങാപ്പുഴ പാരിസ് ഹാളിൻ സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചു.

വയനാട്ടിൽ വയറിംങ്ങ് ജോലികളാണ് ചെയ്തിരുന്നതെങ്കിലും ഈങ്ങാപ്പുഴയിൽ സിമൻറ് തേപ്പിൻ്റെ ജോലിയായിരുന്നു.

മേപ്പാടി റിപ്പൺ നായർ വീട്ടിൽ മജീദിൻ്റെ മകൻ നിഷാദ് (24) ആണ് മരിച്ചത്.
ഭാര്യ: ഷബാന. മകൾ: നൈഷ ഇശൽ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post