Trending

താമശ്ശേരി ചുരം ഒന്നാം വളവിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീപിടുത്തം


 
താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിനു താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീപിടിച്ചു.വൈകീട്ട് ഏഴരയോടെയാണ് തീ പടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പോലീസും, ഫയർഫോഴ്സും, ചുരം സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post