പനമരം: ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയൽ ചെമ്പോട്ടി അനൂപ് നിവാസിൽ രാധാകൃഷ്ണൻ നായരുടേയും ശാന്തകുമാരിയുടേയും മകൻ അനൂപ് സി. ആർ ( ഉണ്ണിക്കുട്ടൻ 32 ) ആണ് താമസസ്ഥലത്ത് ഷോക്കറ്റ് മരിച്ചത്.
നടവയലിലെ വാടക വീട്ടിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയാണ് സംഭവം.
Tags:
Latest News
