Trending

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളി.

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളി.

 കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തിവെക്കുന്നതായി മാനേജ്മെമെൻ്റ് അറിയിച്ചു.. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും മാനേജ്മെമെൻ്റ് അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post