Trending

അന്നമ്മ പൗലോസ് ചക്കാട്ടിൽ നിര്യാതയായി.



താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന്
മുൻവശം വ്യാപാരിയായിരുന്ന പരേതനായ പൗലോസിൻ്റെ ഭാര്യ അന്നമ്മ പൗലോസ്  (82) നിര്യാതയായി.പെരുമ്പള്ളിയിലാണ് താമസം

മക്കൾ:  
ജെയ്സൺ ചക്കാട്ടിൽ (പോസ്റ്റൽ അസിസ്റ്റന്റ്,  പോസ്റ്റോഫീസ്, നടക്കാവ്), 

ജോൺസൺ ചക്കാട്ടിൽ (കേരള കോൺഗ്രസ് , കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ്), 

മിനി സണ്ണി (ചുരത്തിൽ, വെള്ളരിക്കുണ്ട്).

മരുമക്കൾ: 
വത്സമ്മ മാത്യു (HM , GMLP സ്കൂൾ വാവാട്)

മിനി ജോൺസൺ (KVVES ചുങ്കം വനിതാ വിങ് ട്രഷറർ),

സണ്ണി മങ്കയം (CPIM ബളാൽ ലോക്കൽ കമ്മിറ്റി മെമ്പർ )


മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (25/02/2022) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മേരി മാതാ കത്തീഡ്രൽ സിമിത്തേരിയിൽ നടത്തുന്നതാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post