Trending

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർക്കെതിരെ കേസ്


പഴയങ്ങാടി (കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കേസ്. വാദ്യകലാകാരനായ എം.പി. പ്രകാശൻ (50), മാടായി കോളജ് വിദ്യാർഥി ഉപജിത് (18) എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന.

പതിനേഴുകാരനായ വിദ്യാർഥിയും കേസി​ൽ ഉൾപെടുന്നു. വിദ്യാലയത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടി വീട്ടിൽ തനിച്ചുള്ള സമയത്തായിരുന്നു പീഡന ശ്രമം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post