Trending

ചോണാട് ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ മരണപ്പെട്ടു




മുക്കം: കാരശ്ശേരി ചോണാട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊടിയത്തൂർ സ്വദേശി സൈനുൽ ആബിദ് സുല്ലമിയാണ് മരണപ്പെട്ടത്.

 ടിപ്പറിനടിയിൽ കുടുങ്ങിയ ഇദ്ദേഹത്തിൻ്റെ തലയിലൂടെ ചക്രം കയറിയിറങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ചോണാട് അങ്ങാടിക്ക് സമീപമായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post