Trending

ഈങ്ങാപ്പുഴ വില്ലേജിൽ അനധികൃതമായി തണ്ണീർതടങ്ങൾ നികത്തിയ പ്രദേശത്ത് റവന്യൂ അധികൃതർ പരിശോധന നടത്തി.


താമരശ്ശേരി:താമരശ്ശേരി താലൂക്ക് ഈങ്ങാപ്പുഴ വില്ലേജിൽ കുഞ്ഞുങ്ങളും പ്രദേശത്ത് അനധികൃതമായി രാത്രിയുടെ മറവിൽ കുന്നിടിച്ച് തണ്ണീർതടങ്ങൾ നികത്തിയ പ്രദേശങ്ങൾ വില്ലേജ് ഓഫീസർ  ആർ .പ്രശാന്തിന്റെയും, താലൂക്ക് സർവേയർ  വിനോദ് കുമാറിൻ്റെയും  നേതൃത്വത്തിൽ പരിശോധിച്ച്  അളന്ന് തിട്ടപ്പെടുത്തി .


പ്രദേശത്തെ നിലവിലെ സ്ഥിതി തഹസിൽദാർക്കും,കോഴിക്കോട് സബ് കളക്ടർക്കും റിപ്പോർട്ട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post