കോടഞ്ചേരിയിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചപ്പോൾ അതി സാഹസിക പ്രവൃത്തിയിലൂടെ ലോറി റോഡിൽ നിന്നും നീക്കം ചെയ്ത് വലിയൊരു ദുരന്തത്തിൽ നിന്നും നാട്ടുകാരെ രക്ഷിച്ച ഷാജി വർഗീസിനെ IFSE പൊന്നാടയിട്ടു ആദരിച്ചു.
IFSE താമരശ്ശേരി താലൂക് കോഡിനേറ്റർ. ഗംഗ ടി.കെ,പുതുപ്പാടി പഞ്ചായത്ത് കോഡിനേറ്റർ. മഞ്ചേഷ്. കെ തുടങ്ങിയവർ പങ്കെടുത്തു.
