Trending

എം വി ജയരാജന്റെ വാഹനം അപകടത്തില്‍പെട്ടു, കാലിന് പരുക്ക്


സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വാഹനം അപകടത്തില്‍പെട്ടു. കൂത്തുപറമ്പിന് സമീപം കായലോട് വച്ചായിരുന്നു അപകടം. ജയരാജന്‍ സഞ്ചരിച്ച   കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

അപകടത്തില്‍ എംവി ജയരാജന് കാലിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല.  


T News

working in the field of advertising and printing

Post a Comment

Previous Post Next Post