Trending

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു




പുൽപ്പള്ളി:ചീയമ്പം വളവിൽ വീണ്ടും ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൽക്കത്തയിൽ നിന്നും അരിയുമായി പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10.30 ഓടെയാ യിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മത്സ്യ വിൽപനശാലയിലെ ജീവനക്കാരൻ സന്തോഷിന് നിസാര പരിക്കേറ്റു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post