ബാലുശ്ശേരി കാറുമായി കൂട്ടിയിടിച്ച് ചരക്കു ലോറി മറിഞ്ഞു. കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രണ്ടരയോടെയാണ് കോഴിക്കോട് നിന്നും സിമൻറുമായി വരുന്ന ലോറിയും ബാലുശ്ശേരി നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ഇയ്യക്കുഴി വളവിൽ കൂട്ടിയിടിച്ചത്. ലോറിയിലെ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
Tags:
Accedent
