Trending

സച്ചിൻ ദേവിന് ജീവിത സഖിയായി ആര്യ...


മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരാകുന്നു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം.സച്ചിന്‍ദേവും വിവാഹിതരാകുന്നു. കുടുംബങ്ങളുടെയും പാര്‍ട്ടിനേതൃത്വത്തിന്‍റെയും അനുമതിയോടെയാണ് വിവാഹം. സമ്മേളനങ്ങളുടെ തിരക്ക് കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞമേയറാണ് ആര്യ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ സാമാജികരില്‍ ഒരാളും. വിവാഹവാര്‍ത്ത സച്ചിന്‍ദേവ് സ്ഥിരീകരിച്ചു. തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും എം.എല്‍.എ പ്രതികരിച്ചു


T News

working in the field of advertising and printing

Post a Comment

Previous Post Next Post