കുണ്ടറ : നെടുമ്പന പഴങ്ങാലം തോട്ടത്തിൽ വീട്ടിൽ വിഷ്‌ണു (27)ഷേക്കേറ്റ് മരിച്ചു.
വീട്ടിലെ മരത്തിൽ കയറി അലങ്കാര ബൾബുകളുടെ വയർ എറിഞ്ഞത് 11കെ വി ലൈനിൽ വീണത് കാരണം അതിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Tags:
Latest News
