Trending

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; വീടിനകത്ത് വിഷവായു നിറച്ച് ജീവനൊടുക്കുകയായിരുന്നു


തൃശൂർ:കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി‍. ആഷിഫ് (40) , ഭാര്യ അസീറ (34) മക്കളായ അസറ ഫാത്തിമ (13) , അനോനീസ (8) എന്നിവരാണ് ജീവനൊടുക്കിയത്. വിഷവായു സൃഷ്ടിച്ച് ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം. വേദനരഹിത മരണത്തിന് കാര്‍ബണ്‍ മോണോക്സൈഡ് സൃഷ്ടിച്ചതാണെന്ന് കരുതുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post