കോടഞ്ചേരി: തുഷാരഗിരി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം തീപിടുത്തം. ചെമ്പുകടവ് രണ്ടാംഘട്ട പദ്ധതിയുടെ കനാലിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. മുക്കത്ത് നിന്നെത്തിയ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
തുഷാരഗിരി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം തീപിടുത്തം
byT News
•
0
