Trending

ഒറ്റക്ക് താമസിക്കുന്ന വിധവയായ വൃദ്ധക്ക് പോലീസിൻ്റെ കൈത്താങ്ങ്.


താമരശ്ശേരി: ചമലിൽ ആദിവാസി കോളനിക്ക് സമീപം ഒറ്റക്ക് താമസിക്കുന്ന വിധവയായ സരോജിനി എന്ന 70 വയസ്സുകാരിക്കാണ് സഹായവുമായി താമരശ്ശേരി ട്രാഫിക് പോലീസും, ജനമൈത്രി പോലീസും രംഗത്തെത്തിയത്.

ഇവർക്ക് പാചകം ചെയ്യാൻ സ്റ്റൗ ഇല്ലായെന്ന് മനസ്സിലാക്കിയ പോലീസ് പുത്തൻ ഗ്യാസ് സ്റ്റൗവാണ് സമ്മാനിച്ചത്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post