കണ്ണൂര്‍ കണ്ണപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപടകം. കാര്‍ യാത്രികരായിരുന്ന ചിറക്കല്‍ സ്വദേശികളായ പ്രജില്‍,പൂര്‍ണ്ണിമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
Latest News

