Trending

പന്ത്രണ്ടു വയസുക്കാരന്‍ ആറു നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു


വിതുര ഐസറില്‍ നിന്നും 12 വയസുക്കാരന്‍ ആറു നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു ഇന്ന് വൈകും. 5. മണിയോടെയാണ് കുട്ടി നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. കണ്ണൂര്‍ തലക്കുളം സ്വദേശി മധുവിന്റെ മകന്‍ ദത്തന്‍ (12) ആണ് മരിച്ചത്. ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ്. ഐസറിലെ അസോസിയേറ്റ് പ്രൊഫസര്‍ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മധുവിന്റെ മകനാണ് വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് അപകടം സംഭവിച്ചത്.

ഐസറിലെ ജീവനക്കാരുടെ 6 നില കോട്ടേഴ്‌സില്‍ നിന്നാണ് വീണത് അപ്പോള്‍ തന്നെ മരിച്ചു. വിതുര പൊലീസ് സ്ഥലത്ത് എത്തി വിതുര താലൂക്കാശുപത്രിയിലേക്ക് മൃതതദേഹം മാറ്റി. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി സംഭവത്തില്‍ ദുരൂഹത ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post