സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സർക്കാർ കലക്ടർമാരുടെ യോഗം വിളിച്ചു. നാളെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക. ശനി, ഞായർ ദിവസങ്ങളിൽ സ്കൂളുകളിലെ ശുചീകരണത്തിന് മുൻഗണന നൽകും. പൊതു ജന പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ.
Tags:
Latest News
