താലൂക്ക് ആശുപത്രി താമരശ്ശേരി എച്ച് എം സി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
നേഴ്സിംങ്ങ് അസിസ്റ്റൻറ് : യോഗ്യത -SSLC, ആശുപത്രികളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം.
ഇന്റർവ്യൂ സമയം 9:30 am
തിയ്യതി 02 - 03 -2022 (ബുധൻ) സ്ഥലം :താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ക്ലീനിംഗ് സ്റ്റാഫ്: യോഗ്യത - SSLC
ഇന്റർവ്യൂ സമയം 10 am തിയ്യതി 02 - 03 -2022 (ബുധൻ)
സ്ഥലം: താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ:
Plus Two/Pre Degree+DCA, PGDCA, BCA.MCA, Bsc/Msc IT, BTech, CS/IT, BE CS/IT or Diploma/Bsc/Msc Computer Science, മലയാളം ടൈപ്പിങ് അഭികാമ്യം.
ഇന്റർവ്യൂ സമയം 1.30 PM തിയ്യതി 02 - 03 -2022 (ബുധൻ)
സ്ഥലം :താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ബയോഡാറ്റ, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഫോട്ടോ കോപ്പി ഉൾപ്പെടെ 26/2/22 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ആശുപത്രി ഓഫീസിൽ സമർപ്പിക്കണം .
Tags:
Latest News

