കട്ടിപ്പാറ: കല്ലുള്ളതോട് കരിങ്കാളി ദാമോദരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ മാളു അമ്മ. മക്കൾ പ്രേമ, സുധാകരൻ, ശോഭ. മരുമക്കൾ പരേതനായ നാരായണൻ നായർ, അമ്മിണി, ശിവദാസൻ. സഞ്ചയനം ഞായറാഴ്ച.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok