Trending

മുണ്ടോട്ടുകണ്ടി ഖദീജ(94) നിര്യാതയായി.


പൂനൂർ:മുണ്ടോട്ടുകണ്ടി പതേതനായ ഖാദിരിയുടെ ഭാര്യ ഖദീജ(94) നിര്യാതയായി.

മക്കൾ: മുഹമ്മദ് എം കെ, അഷ്റഫ് എം കെ, മൊയ്ദീൻ കോയ, അസീസ്(ആധാരം)

മരുമക്കൾ: മൂസ ഹാജി(ആധാരം), നസീമ, മിന്നത്, മുനീറ

 മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ (അവേലം)
T News

working in the field of advertising and printing

Post a Comment

Previous Post Next Post