താമരശ്ശേരി: കൂടത്തായി കാവുങ്ങൽ താമസിക്കും പൂവ്വൻ തലയിൽ ശ്രീധരൻ (93) നിര്യാതനായി.നേരത്തെ താമരശ്ശേരി കെടവൂർ വാഴക്കാലയിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ: സുമതി.
മക്കൾ: കനക, മിനി, റീത്ത, വിജു മോൾ.
മരുമക്കൾ: പുഷ്പാംഗദൻ, ബാബു, സജീവൻ.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് പുതുപ്പാടി ശ്മശാനത്തിൽ.
Tags:
Latest News
