താമരശ്ശേരി, പരപ്പൻ പോയിൽ ഒറ്റക്കണ്ടത്തിൽ മൊഴ്തീൻ കോയ ഹാജി (90) നിര്യാതയായി .
പരേതരായ കുട്ടൂസ ,ഉമ്മേരിയ എന്നിവരുടെ മകനാണ് .
സഹോദരങ്ങൾ:ഹുസൈൻ കുട്ടി, അഹമ്മദ് കുട്ടി, കോഴ കുട്ടി ഫാത്തിമ, ആയിശ , ആമിന
മയ്യത്ത് നിസ്കാരം 26.02.2022 ശനി രാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദിൽ
Tags:
Latest News
