പൂനൂർ :ഏഴുവളപ്പിൽ അബ്ദുറഹിമാൻ ഹാജി (85) നിര്യാതനായി.
ഭാര്യ:കുഞ്ഞാത്തു.
മക്കൾ: മുഹമ്മദ് മാസ്റ്റർ (GHSS പൂനൂർ)
ഫാത്തിമ
സക്കീന
സഫീന
മരുമക്കൾ:
ഇസ്മാഈൽ (ആരാമ്പ്രം)
അബൂൽ മജീദ് (പുനൂർ)
അബ്ദൂറഹ്മാൻ (പന്നുർ)
സൗഫിയ (പേരാമ്പ്ര)
മയ്യിത്ത് നമസ്കാരം 4. 10 മസ്ജിദുൽ ഇസ്‌ലാഹ് പൂനൂർ .
മയ്യത്ത് നിസ്കാകാരം വൈകുന്നേരം 4:30ന് ഞാറപൊയിൽ ജുമാ മസ്ജിദിൽ.
Tags:
Latest News
