Trending

പെരുമ്പള്ളി കാപ്പാടുമ്മല്‍ കുന്നപ്പള്ളി പരേതനായ പി ഗോപാലന്റെ ഭാര്യ ഭവാനി (84) നിര്യാതയായി


പുതുപ്പാടി: പെരുമ്പള്ളി കാപ്പാടുമ്മല്‍ കുന്നപ്പള്ളി പരേതനായ പി ഗോപാലന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. മക്കള്‍ ഭാസ്‌കരന്‍(വെസ്റ്റ് ബംഗാള്‍), കെ ജി രാജന്‍ (എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം),  കെ ജി വിജയന്‍ (കേരള വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി), കെ ജി രമ (കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റാഫ്), പരേതനായ കൃഷ്ണന്‍ കുട്ടി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post