പൂനൂർ:അരിയാണി പറമ്പിൽ മൊയ്‌തീൻ (80) നിര്യാതനായി. ചേപ്പാല ജുമാ മസ്ജിദ് മുഅദ്ദിനായിരുന്നു.
ഭാര്യമാർ : ഖദീജ കാന്തപുരം, ഖദീജ കണ്ണപ്പൻക്കുണ്ട്.
മക്കൾ : അബ്ദുൽ റഷീദ്, ഹമീദ് അലി, അബ്ദുൽ ലത്തീഫ്, സാലിഹ്, അൻസാർ, അബ്ദുൽ അലി,റംല, റസിയ (ടീച്ചർ, മർക്കസ് ഗേൾസ് സ്കൂൾ ), മൈമൂന
മരുമക്കൾ : അബ്ദുറഹ്മാൻ പോർങ്ങോട്ടൂർ, കോയ (കേരള പോലീസ് )
മരുമക്കൾ : സീനത്ത്, സുലൈഖ, മുംതാസ്, സാജിത, നസീറ, മുൻഷിറ, തസ്‌ലീം
മയ്യിത്ത് നിസ്കാരം 4.30 ചേപ്പാല ജുമാ മസ്ജിദിൽ, ഖബറടക്കം 5ന് കാന്തപുരം ഖബ്ർസ്ഥാൻ.
Tags:
Latest News
