കല്ലുവേലിക്കുന്നേൽ (തറപ്പേൽ) മേരി (75) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ എസ് വർക്കി.
മക്കൾ :
ഡയാന ജസ്റ്റിൻ,ബീന ബെന്നി,ലിജി ജെയ്സൺ.
മരുമക്കൾ:ജസ്റ്റിൻ ചക്കാലയിൽ കണ്ണോത്ത്,ബെന്നി ടി ജോസഫ് തറപ്പേൽ ( പ്രസിഡണ്ട് കട്ടിപ്പാറ അഗ്രികൾച്ചർ ഇംപ്രൂ മെന്റ് കോ ഓപ്റേറ്റിവ് സൊസൈറ്റി ),
അഡ്വ: ജെയ്സൺ വെട്ടിക്കൽ ചെമ്പനോട.
Tags:
Latest News
