Trending

ഇടാനാരുകണ്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (65) നിര്യാതയായി


കൊടുവള്ളി: കിഴക്കോത്ത് 
ഇടാനാരുകണ്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ. ഷീബ, ഷീന, ഷീജ, ഷിജി 
മരുമക്കൾ ശശി (കുട്ടമ്പൂർ ) രാജു  (നരിക്കുനി ), സുരേഷ്  (കാന്തപുരം ), മധു (കണ്ണാടികൾ ). സംസ്കാരം വീട്ടുവളപ്പിൽ  ചൊവ്വ ഉച്ചക്ക് 1 മണി.

Contact No.
+91 89438 69870 (vinoop)
T News

working in the field of advertising and printing

Post a Comment

Previous Post Next Post