താമരശ്ശേരി: പരപ്പൻ പൊയിൽ കോഴിക്കൽക്കണ്ടി ബാലൻ (64) നിര്യാതനായി.
ഭാര്യ: ഷീല. മക്കൾ: രാഹുൽ, അശ്വിൻ. മരുമക്കൾ: ശ്രുതി, അനില.
പിതാവ് :പരേതനായ വേലു. മാതാവ്: മാണി.
സഹോദരങ്ങൾ: ചന്ദ്രൻ,
സുരേഷ്, ബാബു, സുലോചന.
സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
Our website uses cookies to improve your experience. Learn more
Ok