Trending

വള്ളിക്കെട്ടുമ്മൽ മൊയ്തീൻ കോയ(58)നിര്യാതനായി




പുതുപ്പാടി : പുതുപ്പാടി ആച്ചിയിൽ താമസിക്കും വള്ളിക്കെട്ടുമ്മൽ  മൊയ്തീൻ കോയ(58)നിര്യാതനായി.
ഭാര്യ :സുലൈഖ
മക്കൾ :ഷാനവാസ്‌, ജസ്‌നാസ്
മരുമക്കൾ :ജസ്‌ന (എസ്റ്റേറ്റ് മുക്ക് ), നിഷാന (തിരുവമ്പാടി)

മയ്യത്ത് നിസ്കാരം 3മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post