Trending

ചുടലമുക്ക് മൂലത്ത്മണ്ണിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് റഷീദ് (53) നിര്യാതനായി.


താമരശ്ശേരി: ചുടലമുക്ക് മൂലത്ത്മണ്ണിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് റഷീദ് (53) നിര്യാതനായി.
താമരശ്ശേരിയിലെ മിനിലോറി ഡ്രൈവറായിരുന്നു.

പിതാവ്: പരേതനായ അതൃമാൻ കുട്ടി.മാതാവ്: മറിയ.

ഭാര്യ: റുഖിയ.

മക്കൾ:ഷഫീഖ്, തസ്ലീന

സഹോദരങ്ങൾ: മുഹമ്മദ് മുട്ടായി, റസിയ, ലൈല, റുഖിയ ഷാഹുൽ ഹമീദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post