Trending

അതിരപ്പിള്ളിയിൽ 5 വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിനും പരുക്ക്


തൃശൂർ• അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. വൈകിട്ടായിരുന്നു സംഭവം.

കുട്ടിയുടെ അച്ഛൻ നിഖിലിനും ബന്ധുവിനും പരുക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു ഇവർ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post